topbanner
Friday September 21st, 2018 - 9:24:pm
topbanner

വേങ്ങരയില്‍ വോട്ടെണ്ണല്‍; യുഡിഎഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനം തുടങ്ങി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായതോടെ യുഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി. 3000ത്തിലധികം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്.


വേങ്ങരയിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നടക്കുന്ന വോട്ടണ്ണലിന്റെ ആദ്യഫല സുചനകള്‍ രാവിലെ ഒന്‍പതു മണിയോടെ അറിയാനാകും. വോട്ടെണ്ണലിനുള്ള സജീകരണങ...


വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്

വേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്.പോളിങ് അവസാനിക്കുമ്‌ബോള്‍ 70.5ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ മണ...


വേങ്ങര ഇന്ന് ബൂത്തിലേക്ക്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിന്റെ ഫലം ഇന്ന് വോട്ടിംഗ് ...


വേങ്ങര ഉപതെരഞ്ഞെടുപ്പ് :കുഴല്‍പ്പണവുമായി പിടിയിലായത് മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി പിടിയിലായത് മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം. പരാജയഭീതി മൂലം ലീഗ് വേങ്ങരയില്‍ പണമൊഴുക്കുകയാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി അംഗം...


വേങ്ങര മണ്ഡലത്തില്‍ പൊതു അവധി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു.സര്&zwj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines