മുംബൈ: വായ്പ-നിക്ഷേപ പലിശ നിരക്കുകളില്‍ കുറവ് വരുത്തി എസ്.ബി.ഐ. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.95 ആയാണ് കുറച്ചത്. ഒരുവര്‍ഷ...
തിരുവനന്തപുരം: കാര്‍ഷികവായ്പയുടെ കുടിശിക ഒറ്റത്തണവയായി അടച്ചാല്‍ ബാക്കി കടം എഴുതിത്തള്ളാന്‍ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2016 മാര്‍ച്ച് 31ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത...
മുംബൈ: മിനിമം ബാലന്‍സില്‍ കുറവ് വരുത്തിയതിന് പിന്നാലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ് പിന്‍വലിച്ച് എസ്.ബി.ഐ. ഒരു വര്‍ഷം മുമ്പ...
തിരുവനന്തപുരം: എസ്.ബി.ഐ ഭവന വായ്പാ പലിശ കുറച്ചു. ഒമ്പതില്‍ നിന്ന് 8.95 ശതമാനമായാണ് പലിശ കുറച്ചത്. ആന്ധ്രാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും കഴിഞ്ഞ ദിവസം പലിശ 9.70 ശതമാനത്തില്‍ നിന്ന് 9.55 ശതമാന...
തിരുവനന്തപുരം: സംസ്ഥാനത്തെ 151 എസ്ബിഐ ശാഖ പൂട്ടാന്‍ ഉത്തരവ്. 'റാഷണലൈസേഷന്‍' എന്നപേരിലാണിത്. എസ്ബിഐ-എസ്ബിടി ലയനസമയത്ത് ശാഖകള്‍ പൂട്ടില്ലെന്ന് ജീവനക്കാര്‍ക്ക് നല്ക...
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകള്‍ ഇന്നു വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒക്ടോബര്‍...