topbanner
Thursday November 15th, 2018 - 1:37:am
topbanner

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​ല്ല: ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രിയിലെ നാ​ൽപ​തോ​ളം പാ​യ്ക്ക​റ്റ് ര​ക്തം ന​ശി​ച്ചു

ചെ​റു​തോ​ണി: വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​പ്പോ​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ബ്ല​ഡ് ബാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ...


വണ്ടിപ്പെരിയാറില്‍ 500 രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

ഇടുക്കി: വണ്ടിപ്പെരിയാറില്‍ 500 രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. കഴിഞ്ഞ ഒമ്പതിനാണ് 4,38,500 രൂപയുടെ കള്ളനോട്ടുമായി നെടു...


വിവാദങ്ങൾക്കിടയിലും മണിയാശാൻ ഇടമലക്കുടിക്കാരോടുള്ള വാക്കുപാലിച്ചു

മൂന്നാർ: വിവാദങ്ങൾക്കിടയിലും മണിയാശാൻ ഇടമലക്കുടിക്കാരോടുള്ള വാക്കുപാലിച്ചു, സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും വൈദ്യുതി വെളിച്ചമ...


ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ചെറുതോണി: ജോലിക്കിടയിൽ ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഭൂമിയാങ്കുളം പുളിക്കക്കുന്നേൽ ബിനോയിയുടെ മകൻ ബിബിനാണ് (16) മരിച്...


ഗോവ കാണാൻ പോയ 18 ഉം 19 ഉം വയസ്സുള്ള മൂന്ന് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി

കാഞ്ഞാർ: വീട്ടിൽ പറയാതെ ഗോവ കാണാൻ പോയ 18 ഉം 19 ഉം വയസ്സുള്ള മൂന്ന് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി അറക്കുളം സ്വദേശിനികളായ മൂന്ന് യുവതികളെയാണ് വ്യാഴാഴ്ച്ച വൈകിട്ട്...


കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉദ്യോഗസ്ഥന് പിടിവീണു

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി.ഉടുമ്പന്‍ചോല താലൂക്ക് സര്‍വേ ഓഫീസിലെ ജീവനക്കാരനായ പോള്‍ ആണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ...


First   <<  26 27 28 29 30  >>  Last
topbanner

Subscribe by Email

Latest Headlines