topbanner
Tuesday November 13th, 2018 - 4:02:am
topbanner

ചാനൽ റിപ്പോർട്ടർ ചമഞ്ഞ് വിദേശമദ്യ വില്പനശാലയിൽ അതിക്രമിച്ചു കയറി; യുവാവിനെ പിടികൂടി പോലീസിനു കൈമാറി

ആലപ്പുഴ/ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ ചാനൽ റിപ്പോർട്ടർ ചമഞ്ഞ് വിദേശമദ്യ വില്പനശാലയിൽ അതിക്രമിച്ചു കയറിയ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി. തിരുവനന്തപുരം വർക്കല ഇടവപുല്ലാനിക്കോട് മാവി...


സഹോദരിയുടെ വീട്ടിലേക്ക് പോയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: സഹോദരിയുടെ വീട്ടിലേക്ക് പോയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് കല്ലറ താഴുമറ്റം പന്തലാംതൊട്ടിയില്&z...


മദ്യലഹരിയില്‍ ഭാര്യയെയും മകനെയും ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: ജില്ലയിലെ കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട ചമ്പക്കരയില്‍ ഏവരെയും കരളലിയിപ്പിക്കുന്ന സംഭവം ഉണ്ടായി. മദ്യലഹരിയില...


ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

അടിമാലി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്&...


ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് പോലീസ് പിടിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം പടപ്പേങ്ങാട്ട് നടന്ന ശോഭയാത്രയുടെ സുരക്ഷക്ക...


കരുവാറ്റയിൽ മുങ്ങി മരിച്ച 26കാരന്റെ മൃതദേഹം ഫയർഫോഴ്സ് മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തി

ഹരിപ്പാട്: കരുവാറ്റാ ജലോത്സവം കഴിഞ്ഞ് പോകുമ്പോൾ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് മരിച്ച യുവാവിന്റ് മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം ഉണ്ടായത്. കരു...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines