തിരുവനന്തപുരം: കായല്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍&zwj...
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്നും രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കായല്‍ സംരക്ഷണ നിയമം ത...
ഉളിക്കല്‍: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന...
കോഴിക്കോട്: കോഴിക്കച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ 87 രൂപയ്ക്ക് കോഴി വില്ക്കാന് തയ്യാറാണെന്ന് വ്യാപാരികള്‍ അറിയ...
കോഴിക്കോട്: പേരാമ്പ്രയില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താല്‍. ലീഗ് ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാ...
കുണ്ടറ: കുണ്ടറ നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. പത്തു വയസുകാരിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി...