topbanner
Monday September 24th, 2018 - 3:16:pm
topbanner

ഒപ്പം നിന്നവര്‍ക്ക് നന്ദി ; ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് സല്‍മാന്‍ഖാന്‍

ഒപ്പം നിന്നവര്‍ക്ക് നന്ദിയുടെ കണ്ണീര്‍ തുള്ളികള്‍. പ്രതീക്ഷ ചോരാതെ ഒപ്പം എന്റ ഒപ്പം നിന്ന എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും. സ്‌നേഹത്തോടെ...


രണ്ടു ദിവസമാണെങ്കിലും ജയിൽ ജീവിതം സൽമാന്റെ ദുശ്ശീലം ഉപേക്ഷിപ്പിച്ചു

ജയിൽ ജീവിതം ഒരു മനുഷ്യനിൽ മാറ്റം സൃഷ്ടിക്കുമെന്ന് പറയുന്നതിൽ ഇത്തിരി കാര്യമുണ്ട്. ജീവിതത്തിൽ ഒറ്റയ്ക്കാകുന്ന സമയത്താണ് നമ്മൾ മുമ്പുള്ള ജീവിതത്തെ കുറിച്ച് വീണ്ടും ഓടി...


സല്‍മാന്‍ ജയിലിലായതില്‍ സന്തോഷമെന്ന് മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥി ; പ്രതിഷേധിച്ച് സല്ലു ഫാന്‍സ്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ പോയതിന് സന്തോഷമുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന സോഫിയ ഹയാത്ത് സല്&zwj...


ജയില്‍ മോചിതനായ സല്‍മാന്‍ മുംബൈയിലെത്തി; ആര്‍പ്പുവിളികളും ആഘോഷവുമായി ആരാധകര്‍

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ മോചിതനായ സല്‍മാന്‍ ഖാന്‍ മുംബൈയിലെത്തി. മുംബൈയിലെത്തിയ ഖാനെ സ്വീകരിക്കാന്‍ ആരാധകരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.


സല്‍മാന്‍ ജയിലില്‍ വിവിഐപി; ഉറങ്ങാന്‍ എയര്‍ കൂളര്‍ വരെ; ജയില്‍ ഉദ്യോഗസ്ഥരും മക്കള്‍ക്കുമൊപ്പം സെല്‍ഫി

ബോളിവുഡ് സൂപ്പര്‍ താരം ജയിലില്‍ എത്തിയപ്പോള്‍ യാതൊരുവിധ പ്രത്യേക സൗകര്യങ്ങളും നല്‍കുന്നില്ലെന്നായിരുന്നു ജയില്‍ ഡിജിപിയുടെ അവകാശവാദം. എന്നാല്&zwj...


കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം

ജയ്പുർ ∙ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന് ജാമ്യം. 50,000 രൂപ കെട്ടിവയ്ക്കണം, ജോധ്പുർ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ഉടൻ തന്നെ താരം ജയിലിൽനിന്നു പുറത്തിറങ്ങും.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines