topbanner
Friday September 21st, 2018 - 11:17:pm
topbanner

66 കാരിയായ റിട്ട. നഴ്‌സിനെ പറ്റിച്ച് ഫേസ്ബുക്ക് സുഹൃത്ത് അടിച്ചുമാറ്റിയത് 17.2 ലക്ഷം രൂപ

റിട്ടയര്‍ നഴ്‌സിന്റെ 17.2 ലക്ഷം രൂപ നഷ്ടമായി. സമ്മാനം കിട്ടിയത് അറിഞ്ഞ് സ്വന്തമാക്കാന്‍ പോയതാണ് മുംബൈ സ്വദേശിനിയായ ഈ മുന്‍ നഴ്‌സ്. എയര്‍പോര...


പെണ്‍പുലിയായിരുന്ന കളക്ടര്‍ മാഡത്തിനു എന്താ പറ്റിയത്, വല്ലതും കണ്ട് പേടിച്ചോ? ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്

ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലെന്നാ...


ട്രെയിനി നഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ വഴങ്ങണമെന്ന് ഡോക്ടര്‍; യുവതി പരാതി നല്‍കിയതോടെ ഡോക്ടര്‍ക്ക് പണികിട്ടി

ട്രെയിനി നഴ്സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് സംഭവം. ട്രെയിനിങിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്&zw...


രോഗിയുടെ ശരീരം കീറിമുറിച്ച് വച്ചിട്ട് സെല്‍ഫി ; നഴ്‌സുമാരുടെ പുതിയ ട്രെന്റ് വിവാദത്തില്‍

നഴ്‌സുമാര്‍ എന്നാല്‍ ഒരുപാട് ആദരവ് ഏറ്റുവാങ്ങുന്ന പ്രൊഫഷനാണ്. എന്നാല്‍ റഷ്യയിലെ നഴ്‌സുമാര്‍ക്കിടയിലെ പുതിയ ട്രെന്റ് നഴ്‌സ് എന്ന മേഖലയ്ക്ക് തന്നെ നാണക്കേടാകുകയാണ്....


നഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്&zw...


ഓണ്‍ലൈനിലൂടെ സൗഹൃദം കൂടി നഴ്‌സിനെ വിരുന്നിന് വിളിച്ചു ; ദേഹമാകെ കടിച്ചുമുറിച്ച് മനുഷ്യത്തീനിയായ കാമുകന്‍

ഓണ്‍ലൈനിലൂടെ അടുപ്പം കൂടി.ഡേറ്റിങിന് വിളിച്ചപ്പോള്‍ ചെന്ന നഴ്‌സ് മൂക്കും, ചെവിയും നഷ്ടപ്പെട്ടാണ് ആശുപത്രിയില്‍ തിരിച്ചെത്തിയത്. റൊമാന്റിക് ഭക്ഷണത്തിന് ക്ഷണിച്ച വ്യക്തി ഇവരുടെ ശര...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines