topbanner
Monday February 18th, 2019 - 3:51:am
topbanner

മു​ഖ്യ​മ​ന്ത്രിയുടെ മ​രു​മ​ക​ളു​ടെ പ്ര​സവത്തിന് ​എെ സി യു ഒഴിപ്പിച്ചു; ചികിത്സ കിട്ടാതെ മ​ല​യാ​ളി കാ​യിക താ​രം മരിച്ചു

കോ​ട്ട​യം​:​ ഛ​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മൺ സിം​ഗി​ന്റെ മ​രു​മ​ക​ളു​ടെ പ്ര​സ​വ​ത്തി​നാ​യി റാ​യ്‌​പൂ​രി​ലെ അം​ബേ​ദ്‌​കർ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വിൽ ...


മലയാളി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കാന്‍ ശ്രമം

പത്തനംതിട്ട: പ്രണയം നടിച്ചു പീഡിപ്പിച്ച ശേഷം ആ ചിത്രങ്ങള്‍ കാട്ടി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി പത്തനംതിട്ട...


ദുബൈയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മലയാളിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം

അബുദാബി: ദുബൈയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് ഇടതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശിയ്ക്ക് അഞ്ചു ലക്ഷം ദിര്‍ഹം (87 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാ അബുദാബി കോടതിയുടെ വിധി...


ആദ്യരാത്രി ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി ദമ്പതികള്‍ക്ക് കിട്ടിയ പണി

വിവാഹ ശേഷം ഹണിമൂണിന് പോകുന്നതും ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ പകര്‍ത്തുന്നതും സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അതിരു കടന്നാലോ. ആദ്യരാത്രി ഉള്‍പ്പെടെ ഹണിമൂണിനിടെയുള്ള സ്വകാര...


നാട്ടിലെത്തേണ്ട മലയാളി പ്രവാസി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവാകും

ഹൈദരാബാദ്: ശനിയാഴ്ച ഉച്ചയ്ക്ക് വിമാനമാര്‍ഗം നാട്ടിലെത്തേണ്ട മലയാളി യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദിനടുത്ത് രാംനഗറില്‍ തൊടുപുഴ സ്വദ...


സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മുഹമ്മദ് നിയാസ്(26) ആണ് മരിച്ചത്. വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് തീപി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines