topbanner
Thursday June 27th, 2019 - 5:52:am
topbanner

സാജന്റെ മരണം : സി.പി.എം വിഭാഗീതയുടെ ഫലമെന്ന് സി.എ.അജീർ

കണ്ണൂർ:സി.പി.എം നേതൃത്വത്തിലെ ഗ്രൂപ്പിസവും വ്യക്തി വൈരാഗ്യങ്ങളുമാണ് സാജന്റെ കൺവൻഷൻ സെന്ററിന് പ്രവർത്ത അനുമതി നിഷേധിക്കപ്പട്ട സാഹചര്യമുണ്ടാക്കിയതെന്നും, അതിന്റെ ഫലമായ...


പ്രവാസി വ്യവസായിയുടെ ആത്മഹത്യ : പി കെ ശ്യാമളയുടെ രാജി ആവിശ്യപ്പെട്ട് ആന്തൂർ മുൻസിപ്പാലിറ്റിയിലേക്ക് 27ന് യൂത്ത്കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്

കണ്ണൂർ:പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയായ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്...


ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കണ്ണൂരിൽ  പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ...


അധ്യാപികമാരെ പുറത്താക്കൽ ലക്ഷ്യമിട്ട് ചിന്മയ കോളേജിൽ അഡ്മിഷൻ നിർത്തുന്നു

കണ്ണൂർ:സമരം ചെയ്തതിന്റെ പേരിൽ തിരിച്ചെടുത്ത അധ്യാപികമാരെ പുറത്താക്കാൻ പുതിയ തന്ത്രവുമായി ചിന്മയ മാനേജ്മെന്റ്. ഈ വർഷത്തെ  ഡിഗ്രി അഡ്മിഷൻ റദ്ദാക്കി കൊണ്ടാണ് കണ്ണൂ...


കണ്ണൂരിൽ പ്ര​വാ​സി ആ​ത്മ​ഹ​ത്യ ചെയ്ത സംഭവം; ലോ​ക കേ​ര​ള സ​ഭ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ചെ​ന്നി​ത്ത​ല രാജിവെച്ചു

തിരുവനന്തപുരം: പ്രവാസികളായ വ്യവസായികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളിലും അവഗണനകളിലും പ്രതിഷേധിച്ച്‌ ലോക കേരള സഭയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ആന്തൂരില്‍ പ്രവാസി വ്യ...


പ്രവാസിയുടെ ആത്മഹത്യ : ആന്തൂർ നഗരസഭാ ഓഫീസിൽ പൊലീസ് പരിശോധന

കണ്ണൂർ:പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആന്തൂർ നഗരസഭ ഓഫീസിൽ രേഖകളുടെ പരിശോധന നടത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines