topbanner
Sunday September 23rd, 2018 - 11:45:pm
topbanner

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ ക...


സ്വര്‍ണ വില ഇന്ന് കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന്റെ ഇന്നത്തെ വില 22,640 രൂപയാണ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


രണ്ട് ദിവസത്തിനുശേഷം സ്വര്‍ണ വില കൂടി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....


സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധ...


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 160 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു....


സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 240 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 22,720 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്....


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines