topbanner
Wednesday November 14th, 2018 - 6:57:pm
topbanner

മോഹന്‍ലാല്‍ ക്ഷോഭിച്ച് രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സംഘടന

അമ്മ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത വാസ്തവമല്ലെന്ന് അമ്മ. അമ്മയുടെ അംഗങ്ങള്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലെ...


ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്&zw...


നടിയെ ആക്രമിച്ച കേസ്; ഹണി റോസിന്‍റെയും രചനയുടെയും ഹർജി പിൻവലിച്ചു

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ നൽകിയ ഹർജി പിൻവലിച്ചു. കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയാണിപ്പ...


കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി : ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു. നടി അക്രമിക്കപ്പെട്ട കേസില്...


അമ്മ അംഗങ്ങള്‍ കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി

കൊച്ചി:  നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണ...


പരസ്യ പ്രസ്താവന വേണ്ടെന്ന് 'അമ്മ'

കൊച്ചി: താരങ്ങളോട് പുതിയ നിര്‍ദേശവുമായി 'അമ്മ'യുടെ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുത്. പ്രശ്നങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറഞ്ഞു തീര...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines