topbanner
Sunday September 23rd, 2018 - 2:10:pm
topbanner

ഒരു എംഎല്‍എ ബിജെപി പക്ഷത്തേക്ക്; കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങി

ബെംഗളുരു: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉരുത്തിരിഞ്ഞതോടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങി.ബിജെപിയും ജെഡിഎസ്സും ചേര്...


കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന തോല്‍വി

ബെംഗളുരു: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലേക്ക്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി (117)...


കര്‍ണാടകത്തില്‍ 100 കടന്ന് ബിജെപിയുടെ കുതിപ്പ്; കേവല ഭൂരിപക്ഷം നേടുമോ?

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ബിജെപിക്ക് മുന്നേറ്റം. 217 മണ്ഡലങ്ങളിലെ ലീഡ്‌നില വ്യക്തമായപ്പോള്‍ 106 മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്&z...


കര്‍ണാടകം തൂക്കുസഭയിലേക്ക് തന്നെ; കോണ്‍ഗ്രസ് ജെഡിഎസ് ചര്‍ച്ചകള്‍ തുടങ്ങി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ തൂക്കു സഭയിലേക്കാണ് കാര്യങ്ങള്‍ നിങ്ങുന്നതെന്ന് സൂചന.ജനതാദള്‍ സെക്യുലറിന്റെ എ...


എക്‌സിറ്റ്‌പോള്‍ ഫലം അട്ടിമറിയുമോ?; ബെംഗളുരുവില്‍ ബിജെപിക്ക് മുന്നേറ്റം; കോണ്‍ഗ്രസ് പിന്നില്‍

ബെംഗളുരു: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ബിജെപിക്ക് മുന്നേറ്റം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബിജെപി 85 സീറ്റുകളിലും കോണ്&zwj...


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി, ലീഡ് നില മാറിമറിയുന്നു, ബിജെപി മുന്നില്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണി തുടങ്ങി. ബെല്ലാരിയിലും ദക്ഷിണ കന്നഡ ജില്ലയിലും വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍. 60 മണ്ഡലങ്ങളിലെ പോസ്റ്റല്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines