topbanner
Monday November 19th, 2018 - 1:04:pm
topbanner

ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും; പെരിയറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക...


റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ കനത്ത മഴ; അതീവ ജാഗ്രതയില്‍ ഭരണകൂടം

ഇടുക്കി: അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്&z...


വിനോദ സഞ്ചാരികള്‍ക്കായി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ് പുറത്തിറക്കി

ഇടുക്കി:നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി 'നീലക്കുറിഞ്ഞി സീസണ്‍ 2018' എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മ...


വന്യമൃഗ ആക്രമണം തടയാന്‍ സംവിധാനങ്ങള്‍ ശക്തമാക്കും: മന്ത്രി കെ. രാജു

ഇടുക്കി : ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തടയാന്‍ വനമേഖലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. ജില്ല...


പൊന്മുടി ജലസംഭരണിയുടെ രണ്ട് ഗേറ്റുകള്‍ തുറക്കും: ജാഗ്രത നിർദ്ദേശം

ഇടുക്കി: പൊന്മുടി ജലസംഭരണിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണി മുതല്‍ രണ്ട് ഗേറ്റുകള്‍തുറന്ന് 45 ക്യൂമെക്‌സ് ജലം സ്പില്‍വേ ഗേറ്റിലൂടെ മുതിരപ്പുഴയാറി...


സംസ്ഥാനത്ത് മഴ ശക്തമാകുന്നു; പൊന്‍മുടി ഡാം നാളെ തുറക്കും

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് പന്നിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെന്‍മുടി ജലസംഭര...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines