topbanner
Monday January 23rd, 2017 - 7:52:am
topbanner

ഫെബ്രുവരിമുതല്‍പ്ലാസ്റ്റിക് നിരോധനം: 'ഗ്രീന്‍ശബരിമല' പ്രചാരണംഊര്‍ജ്ജിതമാക്കി

കൊച്ചി: ശബരിമലയെപ്ലാസ്റ്റിക്‌വിമുക്തമാക്കാനും, പമ്പാ നദിയില്‍വസ്ത്രമുപേക്ഷിക്കുന്നത് നിരോധിക്കാനുമുളളബോധകത്കരണത്തിനു വേണ്ടി ഗ്രീന്‍ശബരിമല പദ്ധതിഊര്‍ജ്ജിതമാക്കുന്നു. വിവിധ വകുപ്പുകളുടെസഹകരണത്തോടെ...


'നേത്ര': ശബരിമല സുരക്ഷയ്ക്ക് പുതിയ സാങ്കേതിക വിദ്യ

മലമുകളില്‍ ഇനിയുള്ള നാളുകള്‍ 'നേത്ര' യുടെ സുരക്ഷാകണ്ണുകള്‍. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച 'നേത്ര' യു.എ.വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ശബരിമലയുടെ ...


ശബരിമല മാളികപ്പുറത്തെ നാഗരാജ വിഗ്രഹത്തിൽ മഞ്ഞൾപ്പൊടി അർപ്പിക്കുന്ന ഭക്തൻ

ശബരിമല മാളികപ്പുറത്തെ നാഗരാജ വിഗ്രഹത്തിൽ മഞ്ഞൾപ്പൊടി അർപ്പിക്കുന്ന ഭക്തൻ ...


ശബരിമല ഭണ്ഡാരവരവില്‍ 11 കോടി രൂപയുടെ കുറവ്

ശബരിമലയില്‍ ഇന്നലെ വരെ ഭണ്ഡാരവരവ് നൂറ്റിമുപ്പത്തിആറ് കോടി എഴുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം നൂറ്റി നാല്‍പ്പത്തിയേഴ് കോടി എഴുപത്...


പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്

പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്. ആസ്‌ട്രേലിയയില്‍ വ്യവസായിയായ ബാംഗ്ലൂര്‍ സ്വദേശി ഗൗതം ശര്‍മയാണ് പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന...


ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറുന്ന ഭക്തർ

ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറുന്ന ഭക്തർ 


First   <<  26 27 28 29 30  >>  Last