topbanner
Wednesday July 17th, 2019 - 6:42:pm
topbanner

കുറ്റകൃത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ മാധ്യമ ഇടപെടൽ തുടരണം: ഡോ. സെബാസ്റ്റ്യൻ പോൾ

ഇടുക്കി: മാധ്യമങ്ങൾ നിരന്തരം ഇടപെടുന്നതുകൊണ്ടാണ് പല കുറ്റങ്ങളും തെളിയിക്കപ്പെടുന്നതെന്നും ഇത്തരത്തിലുള്ള ഇടപെടലുകൾ ശക്തമായി മാധ്യമങ്ങൾ തുടരണമെന്നും പ്രമുഖ മാധ്യമ നി...


പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: അഡ്വ.ജോയ്സ് ജോർജ്ജ് എം.പി

ഇടുക്കി: നിർമ്മാണ സാമഗ്രികൾ കിട്ടാനില്ല എന്നതിന്റെ പേരിൽ കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിർമ്മാണം വൈകിപ്പിക്കാൻ കരാറുകാർക്ക് കൂട്ട് നിൽക്കരുതെന്നും നിശ്ചിത സമയത്ത്...


ഇടുക്കി: കുടുംബശ്രീ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: ജില്ലാകളക്ടര്‍

ഇടുക്കി: കുടുംബശ്രീക്ക് പറയാനുള്ളത് വലിയൊരു വിജയകഥയാണെും ആ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കുടും...


മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം: മന്ത്രി എംഎംമണി

ഇടുക്കി: രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും ഭരണഘടനയുംഅഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു....


ഇടുക്കി: റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി എം.എം മണി മുഖ്യാതിഥി

ഇടുക്കി: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം 26ന് ജില്ലാപഞ്ചായത്ത് മൈതാനത്ത് നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി 8.30ന് ദേശീയ...


ഭാഗ്യക്കുറി നാടിന്റെവികസനത്തിൽമുതൽക്കൂട്ട്: മന്ത്രി എംഎം മണി

അടിമാലി: ഭാഗ്യക്കുറിവകുപ്പ്കഴിഞ്ഞ 50 വർഷങ്ങൾ നാടിന് നൽകിയത്വലിയ നേട്ടങ്ങളാണെന്ന് മന്ത്രി എംഎംമണി പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെസുവർണ്ണ ജൂബിലിആഘോഷങ്ങളുടെജില്ലാതലഉദ്...


First   <<  26 27 28 29 30  >>  Last
topbanner

Subscribe by Email

Latest Headlines