topbanner
Thursday November 15th, 2018 - 9:03:pm
topbanner

പുരുഷന്‍മാര്‍ക്കൊപ്പം മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍  

കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ...


മീ ടൂ ക്യാംപെയിനിലൂടെ തനുശ്രീ ദത്തയുടെ പീഡനാരോപണം; നാനാ പടേക്കറുള്‍പ്പടെ നാല് പേര്‍ക്ക് നോട്ടീസയച്ച് വനിതാ കമ്മീഷന്‍

മുംബൈ: മീ ടൂ ക്യാംപെയിനില്‍ നടി തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. നടന്‍ നാനാ പടേക്കര്&zw...


എരുമേലി വാവരു പള്ളിയില്‍ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കും

ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മറ്റി. സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം ...


സ്ത്രീകൾക്കും ഇനി നിന്നുകൊണ്ട് മൂത്രമൊഴിക്കാം...

സ്ത്രീകള്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്ക തീര്‍ക്കാന്‍ വൃത്തിയുള്ള ടോയ് ലറ്റുകള്‍ ഇല്ല എന്നത് കാലങ്ങളായുള്ള പരാതിയാണ്. വൃത്തിഹീനമായ ബാത്രൂമുകളില...


ഭര്‍ത്താവിനൊപ്പം 30 മനുഷ്യരെ തിന്ന സ്ത്രീക്ക് തലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍; ശരീരം മുറിച്ച് അച്ചാറിട്ടു

 മോസ്‌കോ: ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് 30 പേരെ ഭക്ഷണമാക്കിയ സ്ത്രീയുടെ ബുദ്ധിസ്ഥിരത തികച്ചും സ്വാഭാവികമാണെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. കുപ...


മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചു; ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

അഹമ്മദാബാദ്: മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചു എന്ന ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. രണ്ടു കുട്ടികളുടെ അമ്മയും ഒമാന്‍ സ്വദേശിനിയുമായ യുവതി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines