topbanner
Wednesday November 14th, 2018 - 5:13:pm
topbanner

കണ്ണൂര്‍ ചാലയില്‍ വാഹനാപകടം: മൂന്നു മരണം, മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

കണ്ണൂര്‍: കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരി...


കണ്ണൂര്‍ ചാലയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്ത് വാഹനാപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃ...


മലപ്പുറത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനപാതയില്‍ മേലേമാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.  രാവിലെ ഒന്‍പതിനാണ് അപകടം. വയനാട് കാക്കവയല...


കണ്ണൂര്‍ മാങ്ങാട് ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്‌റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവ...


കോട്ടയം നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കോട്ടയം: കോട്ടയം നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എം.സി റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച്ച പുലര്&z...


കാസര്‍ഗോഡ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് പോയിനാച്ചിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ചട്ടഞ്ചാലില്‍ ശോഭ (32) മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. അപകടത്തില്&z...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines