topbanner
Tuesday February 19th, 2019 - 6:23:am
topbanner

ആചാര ലംഘനം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് ശബരിമലയില്‍ നടപ്പാക്കിയത്; യുഡിഎഫ് ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ യുഡിഎഫ് ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്തുമെന്ന മുഖ്യമ...


സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന 50 കോടി വനിത മതിലിന് വേണ്ടി വകമാറ്റുന്നത് അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. സ്ത്രീ ശാക്തീകരണത്തിനായി മാറ്റി വച്ച തുക വനിതാ മതിലിന് വേണ്ടി വിനിയോഗി...


കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരും മാനേജ്‌മെന്റും; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

  തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരും മാനേജ്‌മെന്റുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആര്‍....


സഭ തടസപ്പെടുത്താന്‍ മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സഭ തടസപ്പെടുത്താന്‍ മുഖ്യമന്ത്രി സ്പീക്കര്&zw...


ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയിലേക്ക്

തിരുവനന്തപുരം: ബ്രൂവറി അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്.മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടിപി രാമകൃ...


സ്പീക്കര്‍ ഏകാധിപതിയെന്ന് രമേശ് ചെന്നിത്തല

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഏകാധിപതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സ്പീക്കര്‍ ഹനിക്കുന്നുവെന്ന് ചെന്നിത്തല...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines