topbanner
Wednesday November 14th, 2018 - 10:51:am
topbanner

പ്രതിഷേധജ്വാലയുയര്‍ത്തി തളിപ്പറമ്പില്‍ പ്രകടനം

തളിപ്പറമ്പ് : കത്‌വയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധ ജ്വാലതീര്‍ത്ത് തളിപ്പറമ്പില്‍ യുവാക്കള്‍ പ്രകടനം നടത്തി. പ്രകടനത്...


പാകിസ്താനില്‍ കലാപം രൂക്ഷമാകുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, കലാപത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക് സര്‍ക്കാര്‍

ഇസ്ലാമബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ കലാപം രൂക്ഷമാകുന്നു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ചു പേര്‍ കലാപത്തില്&zw...


ഗെയില്‍ വാതക പൈപ്പ് ലൈന്‍; മുക്കത്ത് പോലീസ് ലാത്തിവീശി

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് ലാത്തിവീശി. മുക്കം എരഞ്ഞിമാവില്‍ നടന്നുവരുന്ന സമരത്തിനിടെയാണ് സംഘര്‍ഷമ...


ആരോഗ്യമന്ത്രി കെ.കെ ശൈലജക്കുനേരെ കൊല്ലത്ത് കരിങ്കൊടി

കൊല്ലം: ആരോഗ്യമന്ത്രി കെ.കെ.ശൈലക്കെതിരെ ചവറയില്‍ യു.ഡി.എഫിന്റെ കരിങ്കൊടി പ്രതിഷേധം. ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ ഏഴിനായിരുന്നു സംഭവം. മന്ത്രി വരുന്ന വിവരം മുന്&z...


പതുവൈപ്പിനിലെ പോലീസ് നടപടി; യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചി: പുതുവൈപ്പിനില്‍ സമരക്കാരെ അടിച്ചൊതുക്കിയ പോലീസിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി ടി.പി.സെന്‍കുമാര്‍ വിളിച്ചുവരുത്തി. ക...


മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം; ഹൈക്കോടതിയിലേക്ക് മുസ്ലീം സംഘടനകളുടെ മാര്‍ച്ച്

കൊച്ചി: പ്രണയിച്ച യുവാവുമായി വീടുവിടുകയും പിന്നീട് മതം മാറി വിവാഹിതയാവുകയും ചെയ്ത പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയതില്‍പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്&z...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines