topbanner
Friday November 16th, 2018 - 1:09:pm
topbanner

സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നടപടികള്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം. സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങും. പുതിയ തീരുമാന...


തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു

തിരൂര്‍: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതില...


ഭരണകൂടത്തെ നോക്കുകുത്തിയാക്കി നിരത്തുകള്‍ കൈയേറി സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു

ആലപ്പുഴ: നിരത്തുകള്‍ കൈയേറി സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. നടപടിയെടുക്കാതെ ഭരണകൂടം ആലപ്പുഴ, ഇരട്ടകുളങ്ങര, മണ്ണഞ്ചേരി ,കടപ്പുറം റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകളാണ് യാത്രക്കാരുടെ ജ...


സ്വകാര്യ ബസുകള്‍ ഒരേ നിറത്തിലേക്ക് മാറാനൊരുങ്ങുന്നു

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിറം മാറാനൊരുങ്ങുന്നു. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ച് ഓരേ നിറത്തിലേക്ക് മാറാനാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്ന...


തൃശൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറിനടക്കം ഏഴുപേര്‍ക്ക് പരിക്കു. മണ്ണുത്തിക്കടുത്ത് കാളത്തോട് സെന്ററില്&z...


സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ബസുകളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍മുതല്‍ ഏത് സ്ഥലത്ത് എപ്പോള്...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines