topbanner
Monday September 24th, 2018 - 7:10:pm
topbanner

നി​പ്പ വൈ​റ​സ്: കോഴിക്കോട് സാധാരണ നിലയിലേക്ക്..

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി ഒ​ഴി​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ള...


നിപ്പ: അടിയന്തരപ്രമേയത്തിന് അനുമതി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ പടർന്നു പിടിക്കുന്നത് സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം....


നിപ്പ; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് കോഴിക്കോട് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര...


നിപ വൈറസ്: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ട...


നിപ വൈറസ്: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചു പേരെക്കൂടി ഇന്നലെ പോലീസ് അറസ്റ്റ്...


നിപ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: നിപ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines