topbanner
Sunday April 21st, 2019 - 12:28:am
topbanner

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​യി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.നി​ര​വ​ധി പേ​ര്‍​ക്ക് ...


പ്രളയ ദുരിതം : വാഗ്ദാനങ്ങളല്ലാതെ കേന്ദ്രത്തില്‍ നിന്നും കാര്യമായൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍ പ്രളയദുരന്തത്തിൽ കഷ്ടപ്പെട്ട കേരളത്തിന് കേന്ദ്രത്തിൽ നിന്നും ലഭിച്ചത് വാ​ഗ്ദാങ്ങൾമാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയുടെ സഹായം പോലും തടയുന്ന സമീപനമാണ് കേന്ദ്രത്തിന്റെ...


10 മുതല്‍ 15 വരെ ധനസമാഹരണം; ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുകയെന്ന് മുഖ്യമന്ത്രി

പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണയജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന...


ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ടു തൊഴിലാളികള്‍ മൂന്ന് കോടി രൂപ നൽകി

തിരുവനന്തപുരം: പ്രളയകെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ചുമട്ട് തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച മൂന്ന് കോട...


യുഎഇയുടെ സഹായം കേരളത്തിന് ആവശ്യമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: യുഎഇയുടെ സഹായം കേരളത്തിന് ആവശ്യമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് തിരുത്തണമെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.യുഎഇ യുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്...


കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറന്‍സ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നല്‍കും  

കേരളത്തിന് സഹായ ഹസ്തവുമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ് രം​ഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines