topbanner
Friday September 21st, 2018 - 3:54:pm
topbanner
Breaking News

'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും'; അഡ്മിന്‍ വിദേശത്തേക്ക്‌ കടന്നു....

തിരുവനന്തപുരം : ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനും തുടക്കക്കാരനുമായ നേമം കാരയ്ക്കാമ...


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': ഗ്രൂപ്പ് നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്

തിരുവനന്തപുരം: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയെ നിരോധിക്കാന്‍ സാധിക്കില്ലെന്ന നിലപാടുമായി ഫേസ്ബുക്ക്. ഒരു പരാത...


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': ഗ്രൂപ്പിന്റെ മറവിൽ നടന്നത് അനധികൃത സാമ്പത്തിക ഇടപാട്

തിരുവനന്തപുരം: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന് എക്‌സൈസ് വ...


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': അഡ്മിൻ അജിത്ത്കുമാറിന്റെ വീട്ടിൽ നിന്ന് മദ്യപാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും വലിയ മലയാളി സ്‌ക്രീട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളും സ...


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് സാധ്യത: ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ ഫേസ്ബുക്കിനോട് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്

ഒരു വര്‍ഷത്തിനിടെ പതിനേഴ് ലക്ഷത്തോളം ആളുകളെ അംഗമാക്കിയ സമൂഹമാധ്യമങ്ങളിലെ ഏറ്റവും വലിയ മലയാളി സ്‌ക്രീട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റില...


എക്‌സൈസ് വകുപ്പ് ഇടപെട്ടു; മദ്യപാന പോസ്റ്റുകള്‍ക്ക് വിലക്കുമായി 'ജിഎന്‍പിസി' ഫേ​സ്ബു​ക്ക് ഗ്രൂപ്പ്‌

കണ്ണൂര്‍: ഒരു വര്‍ഷത്തിനിടെ 18 ലക്ഷത്തോളം ആളുകളെ അംഗമാക്കിയ 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഒ​ടു​വി​ല്‍ തിരുത്തുമായ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines