topbanner
Tuesday September 25th, 2018 - 3:01:am
topbanner

നിര്‍ദേശങ്ങള്‍ പാലിച്ചില്ല; എസ്.ബി.ഐക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്.ബി.ഐക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തി. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനും അവ പിടിച്ചെടുക്കുന്ന...


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേങ്ങള്‍ക്കുള്ള പ...


സമ്മര്‍ദം ശക്തം; സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും

മുംബൈ: സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറയ്ക്കുന്നുവെന്ന് റിപ്പോര്&zwj...


എസ്.ബി.ഐ 1300 ബ്രാഞ്ചുകളുടെ ഐഎഫ്എസ്‌സി കോഡ് മാറ്റി

തിരുവനന്തപുരം: എസ്.ബി.ഐ രാജ്യത്തെ 1300 ബ്രാഞ്ചുകളുടെ ഐഎഫ്എസ്‌സി കോഡില്‍ മാറ്റം വരുത്തി. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ചെന്നൈ, കൊല്‍ക്കൊത്ത, ലഖ്‌നൗ തുടങ്ങിയ പ്രമുഖ നഗരങ്ങള്&zw...


കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാനൊരുങ്ങി എസ്.ബി.ഐ

എസ്.ബി.ഐയുടെ കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും. എസ്.ബി.ഐ-എസ്.ബി.ടി ലയനം ഏപ്രിലില്‍ പൂര്‍ത്തിയായ...


സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി എസ്ബിഐയുടെ പുതിയ ആപ്പ്

എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി എസ്ബിഐയുടെ പുതിയ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തി. വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതല്‍ ലൈഫ് സ്&zwnj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines