topbanner
Monday September 24th, 2018 - 3:35:pm
topbanner

രാജ്നാഥ് സിംഗ് ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ന് ഉത്തരാഖണ്ഡിൽ എത്തും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നാല് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ന് ഉത്തരാഖണ്ഡിൽ എത്തും. തുടർന്ന് വെള്ളിയാഴ്ച ഇന്ത്യ-ചൈന അതിർത്തി ജില്ലയായ ...


കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍: രാജ്‌നാഥ് സിംഗ്

അനന്തനാഗ്: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജമ്മുകശ്മീരില്‍ നാല് ദിവസത്തെ സന്ദര്&z...


സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് വീണ്ടും ജമ്മു കശ്മീരിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വീണ്ടും ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തും. ഈ മാസം 9,10 തിയതികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. സുരക...


ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ല: രാജ്‌നാഥ്‌സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്. ജവാന്‍മാര്‍ കൊല്ലപ്പെട്ട ...


കുമ്മനത്തിന്റെ ഇടയ്ക്കിടെയുള്ള പരാതിയില്‍ രാജ്‌നാഥിന് അതൃപ്തി; സര്‍ക്കാരിനെതിരെ നടപടിയില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഇടയ്ക്കിടെ പരാതി നല്‍കുന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അതൃപ്തി. കേരളത്തി...


ഹോളി ആഘോഷങ്ങളില്‍നിന്നും മാറിനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ശനിയാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍നിന്നും മാറിനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines