topbanner
Monday April 22nd, 2019 - 12:28:am
topbanner

പത്തനംതിട്ടയില്‍ ബിജെപിക്ക്‌ പിന്തുണയുമായി പി സി ജോര്‍ജ്‌

തിരുവനന്തപുരം പി സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍ഡിഎയില്‍ ചേരുമെന്ന് സൂചന. ബിജെപി സംസ്ഥാന നേതാക്കളുമായി ഇതേകുറിച്ച്‌ പി സി ജോര്‍ജ് സംസാരിച്ചതായി പറയുന്നു.നേരത്തെ തന്നെ എന്&z...


പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി; എന്‍ഡിഎയിലേക്ക് എന്ന് സൂചന

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ...


പിസി ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്മാറി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കോപ്പുകൂട്ടിയ പിസി ജോര്‍ജ്ജ് ദയനീയമായി മത്സരരംഗത്ത്‌നിന്നും പിന്മാറുവാന്‍ തീരുമാന...


പത്തനംതിട്ടയില്‍ 1.75 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: പ ത്തനംതിട്ട ലോക്‌സഭാ മണ്ഡല ത്തില്‍ താന്‍1,75000 വോട്ടുകളുടെ ഭൂരിപക്ഷ ത്തില്‍ വിജയിക്കുമെന്ന് ജനപക്ഷം ചെയര്‍മാ3 പിസി ജോര്‍ജ്. ശബരിമ...


വി എം വാസവനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത് ഈഴവനായതിനാലാണെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം:വി എം വാസവന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത് ഈഴവനായതിനാലാണെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ പരിഗണിച്ച് ജാതി അടിസ്ഥാനപ്പെടുത്തിയാണെന്ന...


പി.ജെ ജോസഫ് ഉന്നയിക്കുന്ന ആവശ്യം ന്യായമെന്ന് പി.സി ജോര്‍ജ്ജ്

കോട്ടയം: കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കി കൊണ്ട് കോട്ടയം സീറ്റ് കോണ്‍ഗ്രസ് എടുക്കണമെന്ന് വ്യക്തമാക്കി പി സി ജോര്‍ജ്ജ് രംഗത്ത്. പാര്‍ട്ടിയില്‍ സീനിയറായിട്ടുള്ളത് ജോ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines