topbanner
Thursday February 21st, 2019 - 11:45:pm
topbanner

കോ​ഴി​ക്കോ​ട് ഇ​ര​ട്ട​സ്ഫോ​ട​നം: 13 വ​ര്‍​ഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട്: കോഴിക്കോട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ല്‍ 13 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്രതി പി.​പി. യൂ​സ​ഫ് പിടിയിൽ​. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് എ​ന്‍​...


മഹാത്മ ഗാന്ധിയെ അവഹേളിച്ച ഹിന്ദു മഹാ സഭയ്ക്കെതിരെ തോടന്നൂരിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

തിരുവള്ളൂർ: മഹാത്മ ഗാന്ധിയെ അവഹേളിച്ച ഹിന്ദു മഹാ സഭയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂർ ടൗണിൽ പ്രതിഷേധ...


മൈനര്‍ ഇറിഗേഷന് 95 ലക്ഷം രൂപയുടെ ഭരണാനുമതി : പി.ടി.എ റഹീം എം.എല്‍.എ

കോഴിക്കോട്:കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപയുടെ ഭരണാനുമതി ല...


കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബുധനാഴ്ച രാവിലെ പ്രണവ്, സുധീഷ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ...


ഹരിത നിയമാവലി ക്യാമ്പയിന്‍ : കോഴിക്കോട് രണ്ടാം ഘട്ടത്തിന് തുടക്കമായി

കോഴിക്കോട്:മാലിന്യത്തില്‍ നിന്നും സ്വതന്ത്ര്യം - രണ്ടാം ഘട്ട പ്രവര്‍ത്തനതിന്റെ ഭാഗമായി ഹരിത നിയമാവലി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ...


കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതിയായ മുഹമ്മദ് അഷറിനെ അറസ്റ്റ് ചെയ്തു. ദീര്‍ഘനാളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines