topbanner
Tuesday September 18th, 2018 - 11:06:pm
topbanner
Breaking News

മഹാപ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വർധനവ്

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്നും കരകയറുന്ന കേരളക്കരയ്ക്ക് വീണ്ടും തിരിച്ചടിയായി ഇന്ധന വില റെക്കോഡിലേക്ക് .പെട്രോളിന് 81 രൂപ 16 പൈസയായി. ചെറിയ ആശ്വാസം നല്‍കു...


പ്രളയത്തില്‍ 168 ആശുപത്രിയില്‍ നാശനഷ്ടം; 325 താത്കാലിക ആശുപത്രികളെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉഴലുന്നവരെ സഹായിക്കാനായി സംസ്ഥാനത്ത് 325 താത്കാലിക ആശുപത്രികള്‍ പണിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പ്രളയത്തില്‍ 168 ആശുപത്രിക...


ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:കാലവർഷക്കെടുതിയിൽ മുങ്ങിയ കേരളത്തിലെ ദുരിതം വിട്ടൊഴിയുന്നില്ല.ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.കേ...


കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: കേരളക്കരയെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം വെള്ളിത്തിരയിലേക്ക്.നവാഗതനായ അമല്‍ നൗഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഥയും തിരക്കഥയും ഒരുക്ക...


പശുക്കളെ കൊല്ലുന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ബിജെപി എംഎല്‍എ ബസന്‍ ഗൗഡ പാട്ടീല്‍. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ആളുകളാണ് കേരളത്തിലെ ജനങ്ങള്‍ എന്നു...


മദ്യപാനികള്‍ക്ക് തിരിച്ചടി; തിരുവോണദിവസം ബിവറേജസ് വില്‍പന ശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള വിദേശ ചില്ലറ വില്‍പനശാലകള്‍ തിരുവോണദിവസം തുറക്കില്ല. തിരുവോണദിവസമായ ഓഗസ്റ്റ് 25-ന് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines