topbanner
Thursday November 22nd, 2018 - 4:18:pm
topbanner

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 23,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന...


സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നാല് ദിവസമായി വില മാറ്റമില്ലാതെ നിൽക്കുകയാണ്. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.


സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് വില മാറാതെ തുടരുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.


ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. സമീര്‍ സലി...


ദുബായ് യാത്രക്കാരനില്‍ നിന്നും പേസ്റ്റു രൂപത്തില്‍ കടത്തിയ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: ഒരു കോടിയിലധികം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്തവെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടി...


സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് സംസ്ഥാനത്ത് പവന് 80 രൂപ ഉയര്‍ന്ന് 22,920 രൂപയിലെത്തി. ഗ്രാമിന് 2,865 രൂപയാണ് വില. ഇതോടെ സ്വര്‍ണത്തിന് ഒരാഴ്ച കൊണ്ട് ഉയരുന്നത് 480 രൂപ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines