topbanner
Saturday September 22nd, 2018 - 3:24:am
topbanner

ഡല്‍ഹിയില്ലിയില്‍ വാഹനാപകടത്തില്‍ നാല് കായികതാരങ്ങള്‍ മരിച്ചു

ന്യൂഡല്‍ഹി: ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് കായികതാരങ്ങള്‍ മരിച്ചു. ഭാരദ്വാഹന താരങ്ങളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ...


വെല്ലൂരിലെ വിദ്യാര്‍ഥിനികളുടെ കൂട്ടആത്മഹത്യയ്ക്ക് പിന്നില്‍ ജാതീയ അധിക്ഷേപം

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാര്‍ഥിനികള്‍ കൂട്ടആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികള്‍. നന്നായി പരീക്ഷ എഴുതിയിട്ടും മാര്&z...


തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊട...


ശക്തമായ മൂടല്‍മഞ്ഞ്; നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ തിരിച്ചുവിട്ടു

കൊച്ചി: ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു അന്താരാഷ്ട്ര സര്‍വീസും മൂന്ന് ആഭ്യന്തര സ...


കോട്ടയത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിനു സ്‌കറിയ-റിന്റു ദമ്പതികളുടെ മകള്‍ ഐലിന്‍ ആണു മരിച്ചത്.


ആശുപത്രിയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. പരിചരിക്കാനെന്ന വ്യാജേന കുഞ്ഞിനെ എടുത്ത് പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയായവുകയായിരുന്നു. വ്യാ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines