topbanner
Thursday March 21st, 2019 - 5:53:am
topbanner

ഉമ്മന്‍ ചാണ്ടിയടക്കം 4 എംഎല്‍എമാര്‍ പട്ടികയില്‍; കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമവട്ട ചര്‍ച്ചകളിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ...


നീരവ് മോദിയുടെ വീഡിയോ പങ്കുവച്ച് മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ വജ്രവ്യാപാരി നിരവ് മോദി ലണ്ടനിലെ നിരത്തുകളില്‍ വിലസുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെ മോദി സര്&...


യുവനേതാവ് അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക്

ഗാന്ധിനഗര്‍:ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവനേതാവ് അല്‍പേഷ് താക്കൂര്‍ എതു സമയവും പാര്‍ട്ടി വിടുമെന്നാണ് പുതിയ അഭ്...


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്; സോണിയ ഗാന്ധി റായ്ബറേലിയില്‍, രാഹുല്‍ അമേഠിയില്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. 15സ്ഥാനാര്&zw...


മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ്; ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, സുധീരന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ പട്ടികയില്‍

തിരുവനന്തപുരം: പി ജയരാജന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയും സിറ്റിങ് എംഎല്‍എമാരെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ...


ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ; തൊടുപുഴയില്‍ മന്ത്രി വി എസ് സുനില്‍കുമാറിന് കരിങ്കൊടി

തൊടുപുഴയില്‍ ബാങ്കേഴ്സ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന് കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines