topbanner
Thursday July 18th, 2019 - 2:28:am
topbanner

സിപിഎം വനിതാ നേതാവിനെതിരേ അശ്ലീല പരാമര്‍ശം; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാസെക്രട്ടറിയുടെ നിര്‍ദേശം

പാറശ്ശാല: സിപിഎം വനിതാ നേതാവായ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അശ്ലീല പ്രചാരണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. കുറ്റക്കാരായ പാര്‍ട്ടിപ്രവര്‍ത്തകര്‍...


ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ്; നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം. ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്ലബിള്‍ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഐഎം ...


ബിനോയിക്കെതിരായ പരാതി : കോടിയേരി സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി

തൃശൂര്‍:മകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ബിഹാറി യുവതി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമ...


കണ്ണൂരിൽ ബോംബേറ്; ഏഴ് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെയുണ്ടായ ബോംബേറിൽ ഏഴ് പേർക്ക് പരി‌ക്ക്. കണ്ണൂർ ക​തി​രൂ​ർ പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ൽ ആണ് സംഭ...


സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും ; കനത്ത പരാജയത്തിനുള്ള കാരണം വിലയിരുത്തും

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. ...


വിശ്വാസികളെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചു; ശബരിമല പരാജയത്തിന് കാരണമായി; പിണറായിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്. വിശ്വാസികളെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.ന്യൂനപക്ഷവോട്ടുകളുട...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines