കൊച്ചി: തോപ്പുംപടിയിലെ യുവതി കൊല്ലപെട്ട സംഭവത്തില്‍ പ്രതിയായ കാമുകന് അറസ്റ്റില്‍ . കാക്കനാട് സ്വദേശി അന്‍വറിനെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട സന്ധ്യയുമായി അടുപ്പത്തി...
കൊച്ചി: ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലായ മാംഗോ ഫോണ്‍ ഉടമകള്‍ ഫോണിന്റെ ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തു. കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ വെച്ചായിരുന്ന...
തിരുവനന്തപുരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീരാമസേന ആര്‍എസ്എസ് പ്രവര...
തിരുവനന്തപുരം: മാതൃഭൂമി ന്യൂസിന്റെ അകം പുറം പരിപാടിയുടെ അവതാരകയായി ശ്രദ്ധനേടിയ എം എസ് ശ്രീകലയുടെതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാക്കള്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്. 2013ലാണ് സ...
വക്കം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവത്തിലെ എല്ലാ പ്രതികളേയും പോലീസ് പിടികൂടി. സതീഷ്, സന്തോഷ്, വിനായക്, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന വിനായക് എന...