മംഗലാപുരം: ദളിത് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് കൈമാറിയ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റിലായി. പത്ത് ദിവസത്തോളം പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍&zwj...
കല്‍പ്പറ്റ: മേയ് 29ന് രാത്രി വയനാട്ടിലെ പുല്‍പ്പള്ളി റോഡരികില്‍നിന്ന പിടിയാനയെ വെടിവെച്ചുകൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. പുല്പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള സ്വകാര്യ ഹോട്ടലില്‍ താമസിക്കാനെത്തിയ കവിയൂര്‍ പൊന്നമ്മയുടെ കാര്‍ തകര്‍ക്കുകയും നടിയെ നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ടുപേരെ പോല...
തൊടുപുഴ: രാത്രിയില്‍ കോളിങ്ബെല്ലടിച്ച് വാതില്‍ തുറപ്പിച്ചശേഷം ദമ്പതികളെ കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഇന്ന് രാവിലെ പാലക്കാട് വച്ചാണ് ഇരുവരെയും അന്വേഷണസ...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അടിവാരം സ്വദേശിനിയും എറണാകുളം തമ്മനം റോഡില്‍ മാഞ്ഞൂരാന...
നാദാപുരം: യൂത്ത്ലീഗ് പ്രവര്ത്തകന് കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ കുട്ടു എന്ന നിഥിന്&z...