topbanner
Sunday April 21st, 2019 - 10:23:am
topbanner

പ്രമുഖ നടിയുടെ പേരില്‍ മലയാളത്തിലെ നടന്മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞു?

ഒരു നടിയുടെ പേരില്‍ മലയാളത്തിലെ പ്രമുഖനടന്‍മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞതായി വാര്‍ത്തകള്‍. വളരെ അടുപ്പത്തിലായിരുന്നു അച്ഛനും മകനും ഇപ്പോള്‍...


കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

കൊച്ചി: മലയാളത്തില്‍ പ്രേക്ഷകപ്രിയം നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്...


പ്രശസ്ത ബ്ലോഗര്‍ സി ഹരികൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: പരാജിതനെന്ന പേരില്‍ മലയാളം ബ്ലോഗെഴുത്തിനെ സമ്പന്നമാക്കിയ ബ്ലോഗര്‍ സി. ഹരികൃഷ്ണന്‍ അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയ...


നാടക, സിനിമാ, സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

കോഴിക്കോട്: മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ സിനിമാ നാടക സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട്ട് അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തിന് ചികില്&z...


'നടന്‍ ജിനു ജോസഫിനെ തടഞ്ഞത് വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിന്'

അബുദാബി: മലയാളി നടന്‍ ജിനു ജോസഫിനെ വിമാനത്താവളത്തില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഇത്തിഹാദ് എയര്‍വേസ് വിശദീകരണം നല്‍കി. വിമാന യാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്&zw...


നടന്‍ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക...


First   <<  11 12 13 14 15  >>  Last
topbanner

Subscribe by Email

Latest Headlines