topbanner
Monday July 22nd, 2019 - 3:34:pm
topbanner

കാലവര്‍ഷക്കെടുതി: അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സര്‍വകക്ഷി സംഘം സമര്‍പ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ പ്രധാ...


കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് സഹായധനം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത...


കനത്തമഴയും വെള്ളപ്പൊക്കവും; കോട്ടയം വഴിയുളള 10 ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളകയറിയതിനാല്‍ കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.ഗുരുവായൂര്&zwj...


കനത്ത മഴ വ്യാഴാഴ്‌ച വരെ തുടരും

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ശക്തമായ കാറ്റിനും സാധ്യത. മഴക്കെടുതിയിൽ സംസ്ഥാനത്ത് നാലു മരണം . ന്യൂനമർദം മൂ...


ഹിന്ദുവിരുദ്ധത മാറ്റാന്‍ കോണ്‍ഗ്രസ് രാമായണ മാസാചരണത്തിന്; കര്‍ക്കിടക മാസത്തില്‍ രാഷ്ട്രീയം പുകയുന്നു

തിരുവനന്തപുരം: രാമജന്മഭൂമി ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ആയുധമാണ്. ഇപ്പോള്‍ കേരളത്തിലും രാമായണം രാഷ്ട്രീത്തിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കര്&zwj...


സംസ്ഥാനത്ത് മൂന്നുദിവസം കനത്ത മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴ മൂന്നു ദിവസംകൂടി നീണ്ടു നിന്നേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്...


First   <<  116 117 118 119 120  >>  Last
topbanner

Subscribe by Email

Latest Headlines