Friday September 25th, 2020 - 9:22:am

കോവിഡ് 19: തൃശ്ശൂരിൽ 20588 പേർ നിരീക്ഷണത്തിൽ

തൃശൂർ : ജില്ലയിൽ കോവിഡ് ബാധിതനായി ഒരാൾ കൂടി. 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുൾപ്പെടെ 6 പേരാണ് അസുഖം ബാധിച...


തൃശൂർ ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ : മന്ത്രി എ സി മൊയ്തീൻ

തൃശൂർ : ജില്ലയിൽ 20000 ത്തോളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ തോപ്പ് സ്&z...


കോവിഡ് 19: തൃശ്ശൂരിൽ 17827 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17827 ആയി. വീടുകളിൽ 17785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച...


പ്രായപൂര്‍ത്തിയാവാത്ത മകന് ടുവീലര്‍ നല്‍കിയ മാതാവിനെതിരേ കേസ്

തൃശൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മകനു ടുവീലര്&zw...


തൃശൂർ പാലക്കുഴിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

തൃശൂര്‍: കിഴക്കഞ്ചേരി പാലക്കുഴിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പാലക്കുഴി താണിചുവടിന് സമീപം കൊരട്ടി സ്വദേശി ചൂരയില്‍ മാത്യുവിന്റെ കൃഷിയിടത്...


പെൻഷൻ വിതരണം തുടരുന്നു : അശരണരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം

തൃശൂർ : 'എത്ര ദിവസമായി ഇങ്ങനെ വീട്ടിന് പുറത്തിറങ്ങാതെ കഴിയുന്നു. റേഷനരി വീട്ടിലുണ്ട്. പലവ്യജ്ഞനങ്ങളും മരുന്നും മറ്റ് പല ആവശ്യങ്ങളും മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോ...


തൃശൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് ആള്‍ താമസ മില്ലാതെ ഒരു മാസമായി അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും 7.5 പവന്&...


കോവിഡ് 19 : തൃശ്ശൂരിൽ 12462 പേർ നിരീക്ഷണത്തിൽ

തൃശൂർ : ബുധനാഴ്ച (മാർച്ച് 25) തൃശൂർ ജില്ലയിൽ പുതിയ രോഗസ്ഥിരീകരണമില്ല. ലഭിച്ച 5 പരിശോധനഫലങ്ങളും നെഗറ്റീവാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയ...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines