topbanner
Tuesday May 21st, 2019 - 6:18:am
topbanner

തന്നെ ആക്രമിച്ചത് മുൻ പരിചയമില്ലാത്ത മൂന്ന് പേരുടെ സംഘമെന്ന് സി.ഒ.ടി നസീർ

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മെ...


സിപിഎം വിമതനായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനാണ് വെട്ടേറ്റത്. തലശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയസ്റ്റാന്റ് പരിസരത്ത് നില്&...


വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബൈക്കിലെത്തിയെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു. നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലശേരിയിലാണ് സംഭവം.


വടകര സഹകരണ ആശുപത്രിയിൽ തീപ്പിടിത്തം

വടകര: വടകര സഹകരണാശുപത്രിയില്‍ തീപ്പിടിത്തം. വെള്ളിയാഴ്ച സന്ധ്യയോടെയാണ് നിരവധി രോഗികളുള്ള ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പുക ഉയര്‍ന്നതോടെ രോഗികള്‍ അവശരായി. ഇവരെ വടകരയിലെ തന്നെ...


വടകരയിൽ 60 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ട്; കെ.മുരളീധരൻ

വടകരയിൽ 60 ബൂത്തുകളിൽ കളളവോട്ട് നടന്നിട്ടുണ്ടെന്നും കള്ളവോട്ടിനെതിരെ നിയമനടപടിയുമായി നീങ്ങുമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കള്ളവോട്ടെന്നത് സിപിഎമ്മിന്റെ ആചാരമാണ്. ബൂത്ത് ഏജന്റി...


വോ​ട്ടെ​ടു​പ്പ് ദിനത്തില്‍ വടകരയിൽ നിരോധനാജ്ജ പ്രഖ്യാപിച്ചു

കോ​ഴി​ക്കോ​ട് :വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ​ട​ക​ര​യി​ല്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ജ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines