topbanner
Friday February 22nd, 2019 - 4:09:pm
topbanner

ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യംചെയ്ത യുവാവ് പെണ്‍കുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ആലപ്പുഴ മുനിസിപ്പാലിറ്റി വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യാക്കോസ് (20) ആണ് മരിച്...


അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ. ഷി​ബു എ​ന്ന മാ​ട​ത്തേ​ത്ത് തോ​മ​സ് ചാ​ക്കോ​യ്ക്കാ​ണ്(47) വ​ധ​ശി​ക...


ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതിക്ക് സൗദിയില്‍ കോടതി വിധിച്ചത്

റിയാദ്: പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചു. യുവതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകളായ ആറ് വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. അയ്ദ ബിന്&zwj...


മധ്യവയസ്‌കനെ ബന്ധുക്കള്‍ കൊലപ്പെടുത്തി രഹസ്യമായി സംസ്‌കരിച്ചു

കാസര്‍ഗോഡ്: കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്‌കനെ തല്ലിക്കൊന്ന് രഹസ്യമായി സംസ്‌കരിച്ചു. പെര്‍ളയിലെ സുന്ദര നായിക്കിനെയാണ് മകനും സഹോദരനുമടക്കം ബന്ധുക്കള്‍ കൊലപ്പെടുത്തിയ...


കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍

തൃശൂര്‍: നെന്മാറയില്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അയിലൂര്‍ കയറാടി പുത്തന്‍ചള്ളയില്‍ അലി എ...


മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും ജീവപര്യന്തം

പഞ്ച്‍കുല: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ്. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines