topbanner
Monday June 17th, 2019 - 12:24:am
topbanner

കുവൈറ്റില്‍ ലിഫ്റ്റ് തകര്‍ന്ന് ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി : ലിഫ്റ്റ് തകര്‍ന്ന് ഒരാള്‍ക്കു ദാരുണാന്ത്യം. കുവൈറ്റില്‍ സാ​ല്‍​മി​യ​യി​ലെ കെ​ട്ടി​ട​ത്തി​ലെ എ​ല​വേ​റ്റ​റി​​ന്റെ ഷാ​ഫ്​​റ്റ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്. ...


ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം ; കുവൈത്തില്‍ മലയാളി പിടിയില്‍

സോഷ്യല്‍മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വര്‍ഗീയ ചുവയുള്ള മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറ...


കുവൈത്തിൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി റംസാൻ വർക്ക്‌ഷോപ് ലീഫ്

കുവൈത്ത്:ഇന്ത്യന് ഇസ്ലാഹി സെന്റര് കബ്ദിലെ ഫാം ഹൌസില് സംഘടിപ്പിച്ച സംഘടന വർക്ക്‌ ഷോപ് ലീഫ് പ്രവര്ത്തകര്ക്ക് ആവേശം നല്കി. ഇഫ്താറോടെ ആരംഭിച്ച് അത്താഴത്തോടെ അവസാനിപ...


വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് കുവൈറ്റില്‍ ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണ മരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് ര...


വിസ മാ​റ്റ​ത്തി​ന് കു​വൈ​റ്റി​ല്‍ ഫീസ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീരുമാനം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ വി​ദേ​ശി​ക​ളു​ടെ വിസ മാ​റ്റ​ത്തി​ന് ഫീസ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീരുമാനം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി അ​ഥോ​റി​റ്റി​യാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. വീ...


കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു

കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണേ. വിദേശികൾ ചികിത്സാർത്ഥം ആശുപത്രി സന്ദർശിക്കുന്നതിനുള്ള ഫീസ് നേരത്തെ സാധാരണ ക്ലിനിക്കുകളിൽ 2 ദിനാറും ആശുപത്രികളിൽ 5 ദി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines