topbanner
Saturday February 23rd, 2019 - 11:13:am
topbanner

ഗോവയില്‍ പരസ്യമായ ബീച്ച് മദ്യപാനം സർക്കാർ നിരോധിക്കുന്നു

പനാജി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ബീച്ചുകളില്‍ പരസ്യമായ മദ്യപാനവും ഭക്ഷണം പാകംചെയ്യലും സര്‍ക്കാര്‍ നിരോധിക്കുന്നു. മൂന്നുമാസം തടവും 2000 രൂപ പിഴയും ഏര്‍...


​ഗോവയിൽ വിദേശ വനിതയെ അ​ജ്ഞാ​തര്‍ മാ​ന​ഭം​ഗത്തിനിരയാക്കി

ഗോ​വ: ഗോ​വ​യി​ലെ പാ​ലോ​ലെം ബീ​ച്ചി​നു സ​മീ​പ​ത്തു​വ​ച്ച് വിദേശ വനിതയെ മാ​ന​ഭം​ഗത്തിനിരയാക്കി .​42കാ​രി​യാ​യ ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​നിയെ മാനഭംഗം ചെയ്തത് . കാ​ന​ക്കോ​ണ റെ​യി​ല്‍​വേ സ്റ്റ​ഷ​നി​...


ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന് ഗോവ ആര്‍ച്ച് ബിഷപ്പ്

മോഡി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന് ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ വ്യക്തമാക്കി. രാജ...


മീന്‍ പിടുത്ത ബോട്ടില്‍ ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; ഗോവയില്‍ ജാഗ്രത

പനാജി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മല്&...


ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവെച്ചു

പനാജി: ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചു കൊടുത്തു. എഐസി...


ഒരു പെഗ്ഗില്‍ കൂടുതല്‍ കഴിച്ചവര്‍ വണ്ടി ഓടിക്കുന്നില്ലെന്ന് ബാറുകള്‍ ഉറപ്പുവരുത്തണം

പനാജി ; കഴിഞ്ഞ വര്‍ഷം ഗോവയില്‍ നിയമം തെറ്റിച്ചതിന് പിഴയൊടുക്കേണ്ടിവന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്കാണ്. ആറു ലക്ഷം വാഹനങ്...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines