topbanner
Friday July 19th, 2019 - 1:36:am
topbanner

ജയിലുകളിലെ ഫോണ്‍വിളി ; ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിൽ അന്വേഷിക്കും

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച്  ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കും.  സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്...


ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

മുംബൈ: ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയ്കോടിയേരി നല്&zwj...


സ്വ​ര്‍​ണ​വ്യാ​പാ​രിയെ ഭീഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊ​ടി സു​നി​ക്കെ​തി​രേ കേ​സെ​ടു​ത്തു

തൃ​ശൂ​ര്‍: ഖ​ത്ത​റി​ലെ സ്വ​ര്‍​ണ​വ്യാ​പാ​രി​യും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാം​ഗ​വുമായ കോ​ഴി​ശേ​രി മ​ജീ​ദി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ടി.​പി. ...


ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി

മുംബൈ: യുവതിയുടെ പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ നാളെ വിധി വരാനിരികെ കൂടതൽ തെളിവുകൾ പുറത്ത് വിടുമെന്ന് യുവതി.  കേസില്‍ പ്രത്യേക അഭിഭാഷകൻ മുഖേന...


ബിനോയ് കോടിയേരി വിഷയം, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് അഭിഭാഷകൻ ശ്രീജിത്ത്

ബിനോയ് കോടിയേരി വിഷയത്തിൽ പ്രചരിക്കുന്ന മാധ്യമവാർത്തകൾക്കെതിരെ എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത്. താന്‍ ബിനോയ് കൊടിയേരിയുടെയോ ബീഹാര്‍ യുവതിയുടെയോ അഭിഭാഷകനല്ലെന്നും ശ്രീജിത്ത് വ്യക...


ലൈം​ഗീക പീഡന പരാതി; ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മുംബൈ പൊലീസ്

മുംബൈ:  ബിഹാര്‍ സ്വദേയായ യുവതി നൽകിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines