മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും പ്രിയനടി ഭാവന തന്റെ സാന്നിധ്യം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും ഭാവന പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മ...
നടി ഭാവന വിവാഹിതയായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ് ഇന്ന്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍&zw...
വിവാഹശേഷം സിനിമാ ലോകത്തുനിന്ന് വിട്ടു നിന്നെകിലും ഫോട്ടോ ഷൂട്ടുകള്‍ നടത്തി നടി ഭാവന സോഷ്യല്മീഡിയയ്ല് സജീവമാണ്. ടെലിവിഷന്‍ ഷോകളിലും താരം പ്രത്യക്ഷപ്...
ഭാവനയും കന്നഡ നിര്‍മ്മാതാവും 2018ലാണ് വിവാഹിതരായത്. പിന്നീട് ഭാവന സിനിമയില്‍ ബ്രേക്കെടുത്ത ശേഷം സജീവമായി കഴിഞ്ഞു. ഭ...
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാലോകത്തും ശ്രദ്ധ നേടിയ താരമാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്ക...
നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന് ജയദേവ്. സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയു...
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന സിനിമയില്‍ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്തിരുന്നു. എന്നാല്‍ അധികം വൈ...
ജന്മദിനത്തിൽ മലയാളത്തിന്റെ പ്രിയതാരം ഭാവനയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യർ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറി...