topbanner
Sunday September 23rd, 2018 - 3:55:pm
topbanner

മംമ്തയോട് സഹതാപം മാത്രമെന്ന് ആഷിക് അബു

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസാരവത്കരിക്കുന്ന നടി മംമ്തയുടെ നിലപാടിനെതിരെ ആഷിക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം.


ആഷിക്ക് അബുവിന്റെ ആറു നുണകളെ പൊളിച്ചടുക്കി ഫെഫ്ക

ആഷിക്ക് അബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഫെഫ്ക രം​ഗത്ത്. നേരത്തെ ഫെഫ്ക ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സമൂഹമാധ്യമത്തിലൂടെ ആഷിക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്&zw...


തിലകന്‍ ചേട്ടനോട് സിനിമാ തമ്പുരാക്കന്മാര്‍ മാപ്പു പറയുമായിരിക്കും അല്ലേ ? ദിലീപിനെ തിരിച്ചെടുക്കുന്ന നടപടിയില്‍ ചിലര്‍ക്ക് അമര്‍ഷം ; താര സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബുവും

താര സംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു. മരണം വരെ അമ്മയില്‍ നിന്ന് പുറത്തായിരുന്ന നടന്‍ തിലക...


സിനിമയിലെ ചില പ്രമുഖര്‍ 'അവനൊപ്പം' നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയ സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമയിലെ മുതിര്‍ന്ന ചി...


ജനപ്രീതി ജനകീയ കോടതിയുടെ വിജയം: ലാല്‍ജോസിനെതിരെ ആഷിക്ക് അബു

ദിലീപിന്റെ രാമലീലയ്ക്ക് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംവിധായകന്‍ ആഷിക്ക് അബു.  രാമലീല റിലീസ് ചെയ്ത സമയത്ത് തിയറ്റര്‍ തകര്&...


മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ ദിലീപിനെ അറിയാമെന്ന് ആഷിക്ക് അബു

കൊച്ചി: നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംവിധായകന്‍ ആഷിക്ക് അബു വീണ്ടും രംഗത്ത്. നടന്‍ ദിലീപുമായി മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ പരിചയം ഉണ്ട്. പല സന്ദര്‍ഭങ്ങളിലും...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines