topbanner
Wednesday September 19th, 2018 - 6:27:pm
topbanner
Breaking News

കായംകുളം കട്ടച്ചിറയിൽ ഓർത്തഡോക്സ്- പാത്രിയാര്ക്കീസ് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആലപ്പുഴ: പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന കായംകുളത്തിനടുത്തുള്ള കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില് ആരാധന നടത്തുന്നതുമായി...


പോലീസിനെ നോക്കുകുത്തിയാക്കി പീഡന കേസ് ഉൾപ്പെടെ സി.പി.എം അന്വേഷിക്കുന്ന സാഹചര്യം ഗുരുതരം:മഹിളാ മോർച്ച

പോലീസിനെ വെറും നോക്കുകുത്തിയാക്കി പീഡന കേസ് ഉൾപ്പെടെ സി.പി.എം അന്വേഷിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നത് അതി ഗുരുതരമാണെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്...


ആലപ്പുഴ; മകളെ കണ്ടെത്താന്‍ പിതാവിനോട് പോലീസ് 15000 രൂപ കൈക്കൂലി വാങ്ങി: വിവാദമായപ്പോള്‍ തിരികെ നല്‍കി

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണത്തിന് പോലീസുകാര്‍ 15,000 രൂപ കൈക്കൂലി വാങ്ങി. സംഭവം വിവാദമായതോടെ...


ആം​ബു​ല​ന്‍​സി​ന് തീ​പി​ടി​ച്ച്‌ രോ​ഗി മ​രി​ച്ചു

ആ​ല​പ്പു​ഴ: ചമ്പ​ക്കു​ള​ത്ത് ആം​ബു​ല​ന്‍​സി​ന് തീ​പി​ടി​ച്ച്‌ രോ​ഗി മ​രി​ച്ചു. രോ​ഗി​ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്ന​തി​നി​ടെ സി​ല​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു സം​...


കുട്ടമംഗലത്ത് ശുചീകരണത്തിൽ കൃഷിമന്ത്രിയും

ആലപ്പുഴ: കൈനകരിയിലെ മട വീണ പാടശേഖരങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനെത്തിയ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അവിടെ നടന്ന ശുചീകരണത്തിലും പങ്കാളിയായി.പുന്നപ്ര പഞ്ചായത്തിന...


ആലപ്പുഴ ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കുട്ടനാട്, അമ്ബലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പ്രഫഷണല്‍ ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines