topbanner
Thursday February 21st, 2019 - 7:40:pm
topbanner

കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ രാഹുലിന്റെ ഫോണ്‍വിളിയെത്തി

കാസര്‍കോട്: പെരിയില്‍ കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാ...


രാ​ഹു​ലി​ന് പ്ര​ണ​യ​ദി​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​യു​ടെ സ്നേ​ഹ ചും​ബ​നം

ഗാ​ന്ധി​ന​ഗ​ര്‍: പ്രണയദിനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന് വനിതാപ്രവര്‍ത്തകയുടെ സ്നേഹചുംബനം. ഗുജറാത്ത് വല്‍സാഡില്‍ 'ജന്‍ ആക്രോശ്' മഹാറാലിക...


മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കി; എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ പുറത്ത്‌വിട്ട് രാഹുല്‍ ഗാന്ധി  

  ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമാണെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന...


പ്രധാനമന്ത്രി 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നല്‍കി; തെളിവ് പുറത്ത്‌വിട്ട് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൊള്ള തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊള്ളയടിച്ച് അനില്‍ ...


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കേണ്ടത് യുവാക്കളേയും വനിതകളേയും; എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എംഎല്‍എ സ്ഥാനം വഹിക്കുന്നവര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ര...


രാജ്യത്തെ സംവിധാനങ്ങളെ ആര്‍എസ്എസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ സ്വതന്ത്ര സംവിധാനങ്ങളെ ആര്‍എസ്എസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines