topbanner
Tuesday September 18th, 2018 - 7:28:pm
topbanner
Breaking News

ആണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചു; ജന്മദിനത്തിൽതന്നെ പിതാവ് മകളെ അടിച്ചുകൊന്നു

ഹൈ​ദ​രാ​ബാ​ദ്: ആ​ണ്‍​കു​ട്ടി​യോ​ടു ഫോ​ണി​ൽ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തൊ​ടാ​ർ​വു​ള​ള​പാ​ഡി​ലാ...


ഗതാഗത വകുപ്പില്‍ പ്യൂണ്‍; അനധികൃത സമ്പാദ്യം 90 കോടി; 18 ഫ്‌ളാറ്റ്, 50 ഏക്കര്‍ ഭൂമി

തലക്കെട്ട് വായിച്ച് ഞെട്ടിയോ? സംഭവത്തില്‍ അന്വേഷണത്തിനിറങ്ങിയ ആന്ധ്ര പ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നെല്ലൂരില്&z...


ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷന്‍ കെ.ഹരിബാബു രാജിവെച്ചു

ഹൈദരാബാദ്: കെ.ഹരിബാബു ആന്ധ്രാപ്രദേശ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. സോമുവീരരാജ...


വേശ്യാലയത്തിലെത്തുന്നവര്‍ ഇനി കുടുങ്ങും

ലൈംഗിക ചൂഷണം, വേശ്യാലയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടനിലക്കാരെയും അറസ്റ്റ് ചെയ്യുന്ന നിയമത്തിന് രുപം നല്‍കി ആന്ധ്രാസര്‍ക്കാര്‍. വേശ്യാലയങ്ങളില്‍...


ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല; എംപി രാജിവെക്കുന്നു

അനന്ത്പുര്‍: ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ എംപി ജെ.സി. ദിവാകര്‍ റെഡ്ഡി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതുമൂലം രാജി വെയ്ക്കാന്‍ ഒരുങ്ങുന്ന...


കൈക്കൂലി വാങ്ങിയവര്‍തന്നെ അത് വീട്ടിലെത്തിക്കും; ഉദ്യാഗസ്ഥരെ കുടുക്കാന്‍ സര്‍ക്കാര്‍

ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുതിയ സേവനം ഒരുക്കുന്നു. 1100 ഡയല്‍ചെയ്ത് പരാതി അറിയിച്ചാല്‍ കൈക്കൂലി വാങ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines