Saturday November 17th, 2018 - 5:08:pm
topbanner

ഉത്രാടദിനത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

rajani v
ഉത്രാടദിനത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം ; ഓണക്കാലത്ത് കേരളത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഈ വര്‍ഷം ഉത്രാട ദിനത്തില്‍ 71.17 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഉത്രാടത്തെക്കാള്‍ 11.66 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

ഇത് കൂടാതെ കഴിഞ്ഞ 8 ദിവസത്തെ മദ്യ വില്‍പ്പനയിലും റെക്കോര്‍ഡ് സ്വന്തമാക്കി. 440.60 കോടി രൂപയുടെ വില്‍പ്പനയാണ് ബെവ്‌കോയ്ക്ക്. നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 411.14 കോടി രൂപ.

 

English summary
record liquer sale kerala
topbanner

More News from this section

Subscribe by Email