Thursday October 18th, 2018 - 5:14:pm
topbanner
Breaking News

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

AN
ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി : രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓണാശസകള്‍ നേര്‍ന്നു. ഇന്ത്യയിലും വിദേശത്തും ജീവിക്കുന്ന കേരളീയരായ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന സന്ദേശത്തോടെ യായിരുന്നു രാഷ്ട്രപതിയുടെ ആശംസ. പ്രധാനമന്ത്രി യുടെ മലയാളത്തിലുള്ള ആശംസ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപരാഷ്ട്രപതിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഓണാശംസകള്‍ നേര്‍ന്നു.
എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുടെ വാമനനെ പ്രകീര്‍ത്തിച്ചുള്ള ഓണാശംസ വിവാദമായിരിക്കുകയാണ്.

ഡ്രൈവറെ തല്ലുമ്പോൾ മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

അങ്ങിനെ ഓണവും കൈവിട്ടോ?: വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

Read more topics: onam, president, vice president
English summary
onam wishes by president
topbanner

More News from this section

Subscribe by Email