Monday November 19th, 2018 - 1:27:pm
topbanner

അത്തച്ചമയ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ നി​യ​ന്ത്ര​ണമെന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്

bincy
അത്തച്ചമയ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ നി​യ​ന്ത്ര​ണമെന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്

തൃ​പ്പൂ​ണി​ത്തു​റ: അത്തച്ചമയ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്. കോ​ട്ട​യം, വൈ​ക്കം, പൂ​ത്തോ​ട്ട ഭാ​ഗ​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ണ​ൻ കു​ള​ങ്ങ​ര​യി​ൽ നി​ന്നും മി​നി ബൈ​പാ​സ് റോ​ഡ് വ​ഴി തി​രി​ച്ചു​വി​ടും.

ചോ​റ്റാ​നി​ക്ക​ര, മൂ​വാ​റ്റു​പ്പു​ഴ തു​ട​ങ്ങി​യ ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ങ്ങാ​ച്ചി​റ ജം​ഗ്ഷ​നി​ൽ നി​ന്നും പു​തി​യ റോ​ഡ് കാ​ക്ക​നാ​ട് വ​ഴി പോ​ക​ണം.​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ ,ചോ​റ്റാ​നി​ക്ക​ര, കോ​ട്ട​യം, വൈ​ക്കം, പൂ​ത്തോ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പേ​ട്ട ജം​ഗ്ഷ​നി​ൽ​നി​ന്ന് ഗാ​ന്ധി​സ്ക്വ​യ​ർ, മി​നി ബൈ​പാ​സ് ക​ണ്ണ​ൻ​കു​ള​ങ്ങ​ര വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ് .

രാ​വി​ലെ 8 മ​ണി മു​ത​ൽ ഘോ​ഷ​യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ന​ഗ​ര​ത്തി​ലേ​ക്ക് ടി​പ്പ​ർ ലോ​റി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഘോ​ഷ​യാ​ത്ര ക​ട​ന്ന് പോ​കു​ന്ന വ​ഴി​ക​ളി​ൽ പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

സം​സ്കൃ​ത കോ​ള​ജി​ന്‍റെ ഗ്രൗ​ണ്ടി​ന് കി​ഴ​ക്ക് വ​ശം, ഗേ​ൾ​സ് ഹൈ​സ്ക്കൂ​ൾ ഗ്രൗ​ണ്ട്, എ​ൻ​എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട്, ക​രി​ങ്ങാ​ച്ചി​റ പ​ള്ളി ഗ്രൗ​ണ്ട്, സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, റി​ഫൈ​ന​റി റോ​ഡ്, ആ​ർ​എ​ൽ​വി പ​ഴ​യ കോ​ള​ജ്, ശ്രീ ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന്‍റെ ഊ​ട്ടു​പു​ര സ്ഥ​ലം, ശ്രീ ​വെ​ങ്ക​ട്ടേ​ശ്വ​ര ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് ഈ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.

Read more topics: onam, athachamayam, traffic, block
English summary
kochi athachamayam ghoshayathra should be traffic block
topbanner

More News from this section

Subscribe by Email